കുമരനെല്ലൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക ഒഴിവ്

 


ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കുമരനെല്ലൂരിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ HSST ബോട്ടണി ഒഴിവുണ്ട്. യോഗ്യരായ ഉദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15/ 9/25 തിങ്കൾ കാലത്ത് പത്തു മണിക്ക് ഇൻ്റർവ്യൂവിന് ഹാജരാകുക.


Below Post Ad