തൃത്താല : വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ.മലമക്കാവ് സ്വദേശി സന്തോഷ് ഇടപ്പലത്തിൻ്റ ഉടമസ്ഥതയിലുള്ളതാണ് വാഹനം.തൃത്താല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.