എ.എച്ച് തൃത്താലയുടെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചനം

 


തൃത്താല:ഗ്രന്ഥകാരനും പൗരപ്രമുഖനുമായിരുന്ന എ.എച്ച് തൃത്താല (എം.എൻ ഹംസ ഹാജി) യുടെ വേർപാടിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു.തൃത്താല സെന്ററിൽ നടന്ന യോഗത്തിൽ എം.എൻ ഹംസ ഹാജിയെ അനുസ്മരിച്ചുകൊണ്ട് മുൻ എം.എൽ.എ മാരായ വി.ടി ബൽറാം, വി.കെ.ചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ഇ.എ.സലാം മാസ്റ്റർ, കെ.പി.ശ്രീനിവാസൻ, പി.വി.മുഹമ്മദ്‌അലി, പത്തിൽ അലി, യു.ഹൈദ്രോസ്,  പി.വേലായുധൻ, കെ.വി. മുസ്തഫ, കെ.വി.ഹിളർ, ടി.പി.മണികണ്ഠൻ, എം.എൻ.നൗഷാദ്, യു.ടി.താഹിർ, എം. മണികണ്ഠൻ എന്നിവർ സംസാരിച്ചു.



Tags

Below Post Ad