ആലൂർ ഒരുമ പാലിയേറ്റീവ് കെയർ യൂണിറ്റ് സംഗമം യുവജന വായനശാലയിൽ വെച്ച് നടത്തി.പാലിയേറ്റീവ് ജില്ലാ സമിതി ( CPIP ) അംഗം സി ടി സൈതലവി സംഗമം ഉദ്ഘാടനം ചെയ്തു,
ഒരുമ പാലിയേറ്റീവ് ചെയർമാൻ എ പി കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു, ആലൂർ ഒരുമ പ്രസിഡൻ്റ് ശ്രീ.പ്രേംകുമാർ,കെ ഫൈസൽ,ഉദയൻ, പുഷ്പലത തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി