കൂറ്റനാട് :നാഗലശ്ശേരി പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കൂറ്റനാട് കെഎം ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി എം.ബി.രാജേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
വി.പി.അഷറഫ് അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ആർ.മുരളി, പി.എൻ.മോഹനൻ,വി.കെ.ചന്ദ്രൻ, ടി.പി.മുഹമ്മദ്, ടി.അബ്ദുൽകരീം, വി.വി.ബാലചന്ദ്രൻ,എ.കെ.ഷാനിബ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
മുഖ്യരക്ഷാധികാരികൾ:
എം.ബി.രാജേഷ്, എം.ആർ.മുരളി.
ചെയർമാൻ :പി.വി.ഷംസുദ്ദീൻ.
കൺവീനർ : എ.കുട്ടി നാരായണൻ.
