കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഫോട്ടോയിൽ കാണുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ച് .എന്തെങ്കിലും വിവരം അറിയുന്നവർ കുറ്റിപ്പുറം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കുറ്റിപ്പുറം എസ് ഐ അറിയിച്ചു
കുറ്റിപ്പുറം എസ് ഐ : 94979 80663
