പട്ടാമ്പി ചേംബർ ഓഫ് കോമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജും സംയുക്തമായി എല്ലാ മാസവും നടത്തിവരാറുള്ള സൗജന്യ നേത്ര രോഗ തിമിര ശസ്ത്രക്രിയ ക്യാമ്പും, സൗജന്യ മെഡിക്കൽ ക്യാമ്പും 25.1. 2026 ഞായറാഴ് രാവിലെ 8,30 മുതൽ ഉച്ചക്ക് 12.30 വരെ, ചേംബർ ഹൗസിൽ നടക്കും
പരിശോധന വിഭാഗങ്ങൾ:- ഡോക്ടർ കൺസൾട്ടേഷൻ , നേത്രരോഗ വിഭാഗം, ജനറൽ സർജറി, ഓർത്തോ, ഇ എൻ ടി, ഇ. സി. ജി, രക്ത സമ്മർദ്ദ പരിശോധന, പ്രമേഹ പരിശോധന
ക്യാമ്പുകളുടെ ഉദ്ഘാടനം പട്ടാമ്പി എസ് എച്ച് ഒ അൻഷാദ് നിർവഹിക്കും, ക്യാമ്പിന് പങ്കെടുക്കുന്നവർ ആധാർ കാർഡ് കോപ്പിയുമായി പട്ടാമ്പി ചേംബർ ഹൗസിൽ എത്തണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ പി കമാൽ അറിയിച്ചു.
6238365656, 9747213900
