പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി

 


പട്ടാമ്പി : പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. നാല് ട്രയിനുകൾ പിടിച്ചിട്ടു.മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്ക് വരുന്ന ട്രെയിൻ ആണ് പാളം തെറ്റിയത്.

നിലവിൽ ബോഗികൾ പാളത്തിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇതിനെ തുടർന്ന് ചില ട്രെയിനുകളുടെ സമയ ക്രമത്തിൽ മാറ്റം വരുത്തിയാണ് ഓടിയത്.

Below Post Ad