തിരുവേഗപ്പുറ സ്വദേശി അൽഐനിൽ അന്തരിച്ചു.തിരുവേഗപ്പുറ പുത്തൻകുഴിയിൽ അസൈനാറിന്റെ മുഹ്സിൻ (33) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്
അൽഐനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല
ജനാസ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; ഖബറടക്കം വെള്ളിയാഴ്ച തിരുവേഗപ്പുറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
