കാണാതായ വയോധികനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി


 

തൃത്താല: കാണാതായ വയോധികനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ വൈകുന്നേം മുതൽ കാണാതായ മലമൽക്കാവ് അരിക്കാട് സ്വദേശി ഓട്ടുപാറപറമ്പിൽ കൃഷ്ണനെ (70) ആണ് ഇരിമ്പിളിയം വേളികുളത്ത് ഭാരതപ്പുഴയിൽ മരിച്ച നിലയിൽ ഇന്ന് വൈകുന്നേരം കണ്ടെത്തിയത്.

മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രി മോർച്ചറിയിൽ.വളാഞ്ചേരി പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

Updates...

ഇരിമ്പിളിയം വേളികുളത്ത് പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.

കാണാതായ ആനക്കര മലമൽക്കാവ് അരിക്കാട് സ്വദേശി ഓട്ടുപാറപറമ്പിൽ കൃഷ്ണൻ (70) ആണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു

വെള്ളിയാഴ്ച വൈകുന്നേം മുതൽ കാണാതായ കൃഷ്ണനെ  ഇരിമ്പിളിയം വേളികുളത്ത് ഭാരതപ്പുഴയിൽ മരിച്ച നിലയിൽ ശനിയാഴ്ച വൈകുന്നേരം കണ്ടെത്തുകയായിരുന്നു

മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രി മോർച്ചറിയിൽ.വളാഞ്ചേരി പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

Below Post Ad