പുലാമന്തോൾ : നാടിനെ നടുക്കിയ വാൽപ്പാറ അപകടത്തിൽ മരണപ്പെട്ട പുലാമന്തോൾ പാലൂർ സ്വദേശിനിയും സ്കൂളിലെ പ്രധാന അധ്യാപികയുമായിരുന്ന
പരുത്തിയിൽ മീനാക്ഷിക്കുട്ടി അമ്മയുടെയും പത്മനാഭൻ നായരുടെയും മകൾ അജിതയുടെ ( 54) സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ഷൊർണൂർ ശാന്തിതീരത്ത് നടക്കും. ഇപ്പോൾ മൃതദേഹം പാലൂർ വീട്ടിലാണുള്ളത്
ഭർത്താവ് റിട്ടയേർഡ് സ്പിന്നിങ്ങിൽ ഉദ്യോഗസ്ഥൻ ശിവരഘു.മക്കൾ അഭിരാമി അവന്തിക
