ഞാങ്ങാട്ടിരിയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

 


പട്ടാമ്പി-തൃത്താല പാതയിൽ ഞാങ്ങാട്ടിരിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

നെടുമ്പാശ്ശേരി എയർ പോർട്ടിൽ  യാത്രക്കാരെ ഇറക്കി  കോട്ടക്കലിലേക്ക് പോകുന ഓട്ടോയാണ് അപകടത്തിൽപെട്ടത്.

വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.ഓട്ടോ ഡ്രൈവർ കോട്ടക്കൽ സ്വദേശി പരിക്കേൽക്കാതെ രക്ഷപെട്ടു

കൂടാനാട് നിന്ന് തൃത്താല വഴി പോകേണ്ട ഓട്ടോ വഴിതെറ്റി പട്ടാമ്പി തൃത്താല വഴി പോകുമ്പോൾ ഞാങ്ങാട്ടിരിയിൽ വെച്ചാണ് അപകടം

Below Post Ad