കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു.പതിനഞ്ചോളം പേർക്ക് പരുക്കേറ്റു.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.