ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്
ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ താൽകാലിക ഒഴിവിൽ , സുവോളജി, കോമേഴ്‌സ് , എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 12.06.2026 വെള്ളിയാഴ്ച രാവിലെ 10 മണിക്കു നടത്താൻ നിശ്ചയിച്ചിരിക്കുന്നു.
യോഗ്യത പ്രസ്തുത വിഷയത്തിൽ ഉള്ള പി.ജി, ബി എഡ്, സെറ്റ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകുക. ഫോൺ : 9447553284
