ചങ്ങരംകുളത്ത് പുതിയ എസ്ഐയായി ജിതിൻ വാസ് ചുമതലയേറ്റു.സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന നസിയ എം സാഹിബ് തൃശ്ശൂരിലേക്ക് സ്ഥലം മാറിപ്പോയതോടെയാണ് എസ്ഐ യായി ജിതിന്‍വാസ് ചുമതലയേറ്റത്..