ഓഗസ്റ്റ് മാസത്തില്‍ സഞ്ചാരികള്‍ക്കായി ആകര്‍ഷകമായ ടൂറിസം പാക്കേജുകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍
മൂന്നാര്‍-വട്ടവട, മലക്കപ്പാറ, മൈസൂരു, ഗവി, ഇലവീഴാപ്പൂഞ്ചിറ-ഇല്ലിക്കല്‍ കല്ല്, കുമരകം ഹൗസ് ബോട്ട്, കൊച്ചി, വാഗമണ്‍, പൈതല്‍മല തുടങ്ങി ഒട്ടേറെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് പട്ടാമ്പി വഴി സര്‍വീസുകള്‍ നടത്തുന്നത്
കുറഞ്ഞ ചെലവില്‍ യാത്രയും താമസവുമടക്കമുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാക്കേജുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പട്ടാമ്പി അക്ബർ ട്രാവൽസുമായി ബന്ധപ്പെടാവുന്നതാണ്
9074285300
