കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു. കുന്നംകുളം കക്കാട് വീട്ടിൽ നാരായണൻ പുഷ്പ ദമ്പതികളുടെ മകൻ മഹേഷ് (45) ആണ് മരിച്ചത്. തൃശൂർ കൂർക്കഞ്ചേരിയിലാണ് സ്ഥിര താമസം.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും
