ചങ്ങരംകുളത്ത് 3 ബസുകള്‍ കൂട്ടിയിടിച്ച് അപകടം, 6 പേർക്ക് പരിക്ക്

 


തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ മൂന്ന് ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു


തിരുവനന്ത പുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന സൂപ്പർ ഫാ ഫാസ്റ്റ് ബസും കാസർക്കോട് നിന്ന് കോട്ടയത്തേക്ക് പോകുന്ന മിന്നലും ഒരു സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടി 


ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. പരുക്കേറ്റവർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല



Below Post Ad