തൃശൂരിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടു മരണം. ഒരാൾക്ക് പരിക്ക് . Knews.


 


തൃശൂരിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

സൂപ്പർ മാർക്കറ്റ് ജീവനക്കാരായ ഒഡീഷ സ്വദേശികൾ ശുബൻ ദാസ്, കിരൺ ദാസ് എന്നിവരാണ് മരിച്ചത്.വെങ്കിടങ്ങ് സ്വദേശി കണ്ണൻ പരിക്കേറ്റ് ചികിത്സയിലാണ്

മൂന്നുപേരും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന . ഇന്നലെ രാത്രിയായിരുന്നു അപകടം.

News desk Thrissur

Below Post Ad