അച്ഛന് മരുന്ന് വാങ്ങാൻ അഞ്ച് രൂപയെന്ന് കരുതി മകൾ മെഡിക്കൽ ഷോപ്പിൽ കൊടുത്തത് സ്വർണ നാണയം.പിന്നെ കൂറ്റനാട് നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ!
ഓഗസ്റ്റ് 10, 2025
കൂറ്റനാട് : അച്ഛന് മരുന്ന് വാങ്ങാനായി അഞ്ച് രൂപയെന്ന് കരുതി മകൾ മെഡിക്കൽ സ്റ്റോറിൽ കയറി ബിൽ തുകയായി നൽകിയത് ഒരു പവൻ സ…