പാലക്കാട് ജില്ലയില്‍ ഇന്ന് 203 പേർ‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 24) 203 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 203 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 264 പേർ, ആരോഗ്യ പ്രവർത്തകരായ 4 പേർ 

എന്നിവർ ഉൾപ്പെടും.264 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2811 പരിശോധന നടത്തിയതിലാണ് 203 പേർക്ക് രോഗം സ്ഥിരീകരിച്ചത്.7.22 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

 പാലക്കാട് നഗരസഭ സ്വദേശികൾ 25 പേർ

കിഴക്കഞ്ചേരി, ഷോർണൂർ, വടകരപ്പതി സ്വദേശികൾ 12 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ 11 പേർ 

അകത്തേത്തറ, പുതുശ്ശേരി സ്വദേശികൾ 6 പേർ വീതം

കരിമ്പുഴ, കോട്ടോപ്പാടം സ്വദേശികൾ 5 പേർ വീതം

അയിലൂർ, മണ്ണാർക്കാട്, കൊടുമ്പ്, പിരായിരി, തച്ചമ്പാറ, വാണിയംകുളം സ്വദേശികൾ 4 പേർ വീതം

അമ്പലപ്പാറ, കണ്ണമ്പ്ര, കരിമ്പ, കാവശ്ശേരി, കോങ്ങാട്, മലമ്പുഴ, ശ്രീകൃഷ്ണപുരം,

തേങ്കുറിശ്ശി, തൃത്താല, വെള്ളിനേഴി സ്വദേശികൾ 3  പേർ വീതം

അനങ്ങനടി, കാഞ്ഞിരപ്പുഴ, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുഴൽമന്നം, ലക്കിടി പേരൂർ, മണ്ണൂർ, മരുതറോഡ്, മാത്തൂർ മുതലമട, പെരിങ്ങോട്ടുകുറിശ്ശി, പുതുപ്പരിയാരം, വടക്കഞ്ചേരി, വടവന്നൂർ, സ്വദേശികൾ 2 പേർ വീതം '

ആലത്തൂർ, ചാലിശ്ശേരി,ചെർപ്പുളശ്ശേരി,ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, എരിമയൂർ, കടമ്പഴിപ്പുറം, കണ്ണാടി, കേരളശ്ശേരി,

കോട്ടായി, കുമരംപുത്തൂർ, കുത്തനൂർ, മങ്കര, മുണ്ടൂർ, മുതുതല, നാഗലശ്ശേരി,നല്ലേപ്പിള്ളി, നെല്ലായ, നെന്മാറ, ഓങ്ങല്ലൂർ, പല്ലശ്ശന, പൊൽപ്പുളി, പൂക്കോട്ടുകാവ്, പുതുക്കോട്, തരൂർ, തെങ്കര, വണ്ടാഴി

സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ 

Tags

Below Post Ad