കുറ്റിപ്പുറത്ത് യുവതിയും എട്ട് മാസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ
നവംബർ 15, 2021
കുറ്റിപ്പുറം ഐങ്കലത്ത് യുവതിയും എട്ട് മാസം പ്രായമായ കുഞ്ഞും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.സുഹൈല നസ്റിൻ (19),എട്ട് മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഒരുവർഷം മുമ്പാണ് സുഹൈലയുടെ വിവാഹം നടന്നത്.ഭർത്താവ് ഗൾഫിലാണ്.സംഭവ സ്ഥലം സന്ദർശിച്ച് കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.
Tags