തൃത്താല വെള്ളിയാങ്കല്ല് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ഇന്ന് കാലത്താണ് മൃതദേഹം കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തൃത്താല പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.35 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
തൃത്താല വെള്ളിയാങ്കല്ല് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
നവംബർ 27, 2021