കൂറ്റനാട് മല റോഡിൽ ബൈക്കും എയ്സും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കൂറ്റനാട് ഭാഗത്തേക്ക് പോവുകയായിരുന്നു എയിസും കരിമ്പ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും ആണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരനായ കരിമ്പ സ്വദേശിയെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
കൂറ്റനാട് മല റോഡിൽ വാഹനാപകടം;ഒരാൾക്ക് പരിക്ക്
ഡിസംബർ 24, 2021