പട്ടാമ്പി: ഗവ. സംസ്‌കൃത കോളേജിൽ ഒന്നാംവർഷ ബിരുദാനന്തരബിരുദ കോഴ്‌സിലേക്ക് എം.കോം. ഫിനാൻസ്, എം.എസ്‌സി. കെമിസ്ട്രി എന്നിവയിൽ സ്‌പോർട്‌സ് ക്വാട്ടയിൽ ഒഴിവുണ്ട്. യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ യോഗ്യതാസർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഡിസംബർ 10-ന് ഉച്ചയ്ക്ക് മൂന്നിനുമുമ്പായി കോളേജിൽ ഹാജരാവണം.
പട്ടാമ്പി കോളേജിൽ സ്‌പോർട്‌സ് ക്വാട്ടയിൽ ഒഴിവ്
ഡിസംബർ 04, 2021

Tags