ചാലിശ്ശേരി കെഎസ്ഇബി അറിയിപ്പ്

 

ചാലിശ്ശേരി സെക്ഷൻ പരിധിയിൽ മൈന്റെനൻസ് വർക്ക്‌ നടക്കുന്നതിനാൽ 04/12/2021 നു രാവിലെ 9.00 മണി മുതൽ വൈകുന്നേരം 5 മണി വരെ PHC, ചിയ്യാനൂർ,കല്യാണമണ്ഡപം.മാർസ്  എന്നീ ട്രാൻസ്‌ഫോർമർകളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി തടസ്സപ്പെടുന്നതാണ്



Tags

Below Post Ad