പരുതൂർ ബഡ്‌സ് സ്‌കൂളിൽ ആയയുടെ ഒഴിവ്


 പരുതൂർ ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിൽ ആയയുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഡിസംബർ 11-നകം അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ, ddpparuthurpkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. ഫോൺ: 04662238225.



Tags

Below Post Ad