കൊടുമുണ്ട ഗവ. ഹൈസ്കൂളിൽ അധ്യാപക ഒഴിവ്


കൊടുമുണ്ട വെസ്റ്റ് ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ്, അറബിക് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16-ന് വ്യാഴാഴ്ച രാവിലെ 11-ന്.

Below Post Ad