നാഗലശ്ശേരി ഗവ. ഹൈസ്കൂളിൽ താത്കാലിക ഒഴിവ്


നാഗലശ്ശേരി ഗവ. ഹൈസ്കൂളിൽ എഫ്.ടി.എം. തസ്തികയിലേക്ക് താത്കാലിക ഒഴിവ്. 16-ന് രാവിലെ 10.30-ന് നടക്കുന്ന കൂടിക്കാഴ്ചയിൽ 40 വയസ്സ് തികയാത്തവരും പത്താംക്ലാസ് പാസാകാത്തവരുമായവർക്ക് പങ്കെടുക്കാം.

Below Post Ad