വട്ടേനാട് സ്‌കൂളിൽ അധ്യാപക ഒഴിവ്


കൂറ്റനാട് : വട്ടേനാട് ഗവ. എൽ.പി. സ്‌കൂളിൽ ജൂനിയർ അറബിക് തസ്തികയിലേക്ക് താത്‌കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 19-ന് വൈകീട്ട് മൂന്നിന് സ്‌കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം

Below Post Ad