ജല അതോറിറ്റിയുടെ തൃത്താല സെക്ഷനിൽ മുൻഗണനാ പട്ടികയിൽപ്പെടുന്ന റേഷൻകാർഡുടമകൾക്ക് വെള്ളക്കരം സൗജന്യമാക്കുന്നതിനുള്ള അപേക്ഷ 31വരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം റേഷൻകാർഡിന്റെ പകർപ്പ്, അവസാനമായി വെള്ളക്കരം അടച്ചതിന്റെ രസീത് എന്നിവയും സമർപ്പിക്കണമെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
വെള്ളക്കരം സൗജന്യമാക്കുന്നതിനുള്ള അപേക്ഷ ജനുവരി 31വരെ സ്വീകരിക്കും
ജനുവരി 18, 2022
Tags