പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന് കോവിഡ് പോസിറ്റീവ്


പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഒരാഴ്ച്ച ക്വാറന്റൈനിൽ ആയിരിക്കും.ഔദ്യോഗിക കാര്യങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാൻ എംഎൽഎ അറിയിച്ചു

Tags

Below Post Ad