പാലക്കാട് ജില്ലയിൽ ഇതുവരെ എട്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ മൂന്നും എറണാകുളത്ത് ഒരാളുമായി നിലവിൽ നാല് പേരാണ് രോഗബാധിതരായുള്ളത്. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ 24കാരിക്ക് ഇന്ന് ഒമിക്രോൺ സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു.ദുബായിൽ നിന്നെത്തിയ യുവതിയ്ക്കാണ് ഒമിക്രോൺ സ്ഥീരികരിച്ചത്
പാലക്കാട് ജില്ലയിൽ നാല് ഒമിക്രോൺ രോഗബാധിതർ
ജനുവരി 06, 2022