ഇങ്ങനെയൊരു കപട ജന്മങ്ങൾ ഈ ലോകത്ത് വേറെയില്ല;വിടി ബൽറാം


കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരക്കളിയെ വിമർശിച്ച് വിടി ബൽറാം.എടപ്പാൾ പാലം ഉദ്‌ഘാടനത്തിന് ശേഷം തിരുവാതിരക്കളിയിലും സോഷ്യൽ മീഡിയ പ്രതിഷേധം ശക്തം  

വി.ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 


Below Post Ad