''സാമൂഹ്യ ദ്രോഹി'' പ്രകാശനം ജനുവരി 15ന്


കേരള ജനകീയ സാംസ്ക്കാരിക സംഘം തൃത്താല മേഖല  പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറുപ്പത്തിൻെറ കവിത സമാഹാരം ''സാമൂഹ്യ ദ്രോഹി'' പ്രകാശനം ചെയ്യപ്പെടുന്നു. പടിഞ്ഞാറങ്ങാടി ഗ്രീൻ തിയ്യറ്റർ സൊസൈറ്റിയാണ് പ്രസാധകർ . 2022 ജനുവരി 15 ന് വൈകിയിട്ട് 4 മണിക്ക്  പടിഞ്ഞാറങ്ങാടിയിൽ വെച്ച് ശ്രീ  ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനകർമ്മം നിർവഹിയ്ക്കും . ശ്രീ ഇവി കുട്ടൻ അധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങിൽ ശ്രീ സുമേഷ് നിഹാരിക പുസ്തകപരിചയം നടത്തും

Tags

Below Post Ad