അധ്യാപക ഒഴിവ്



ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് റ്റി മാത്തമറ്റിക്സ് (SR) തസ്തികയിലേക്ക് ഒഴിവുണ്ട്.കൂടിക്കാഴ്ച 13.1.2022  വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കും.യോഗ്യതയുള്ളവർ രേഖകൾ സഹിതം ഹാജരാവണം.

Below Post Ad