ലുലു ഗ്രൂപ്പിൽ അക്കൗണ്ടന്റ് ,ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുകൾ


ലുലു ഗ്രൂപ്പിന്റെ ഗൾഫ് രാജ്യങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് , ഓഡിറ്റ് അസിസ്റ്റന്റ് എന്നീ   തസ്തികകളിലേക്ക് കമ്പനി ഡയറക്ട് റിക്രൂട്ട്മെന്റ്. താൽപ്പര്യമുള്ളവർ താഴെ കൊടുത്ത ഇമെയിൽ ഐഡിയിൽ ജനുവരി 20ന് മുമ്പ് അപേക്ഷിക്കുക .  

യോഗ്യത .എം.കോം 

പ്രവർത്തി പരിചയം : രണ്ട് വർഷം 

വയസ്സ് : 30 

Apply now: careers@ae.Iulumea.com    

Below Post Ad