തൃത്താല സ്വദേശി മയക്ക് മരുന്നുമായി പിടിയിൽ.



എംഡിഎംഎ മയക്ക് മരുന്നുമായി തൃത്താല സ്വദേശി പിടിയിൽ.തൃത്താല മുടവന്നൂർ സ്വദേശി ശരത് ബാബു (24) ആണ് ചാലിശ്ശേരി ഖദീജ മൻസിൽ പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ചാലിശ്ശേരി എസ്.ഐ.അനീഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.800 മില്ലിഗ്രാം എം ഡി എം എ യാണ് കണ്ടെടുത്തത് 

Below Post Ad