ആനക്കര നീലിയോഡ് റോഡിൽ വാഹനാപകടം


 

ആനക്കര നീലിയോഡ് റോഡിൽ മുച്ചഅത്താണിക്ക് സമീപം വാഹനാപകടം. ഇന്നോവയും ടിപ്പർ ലോറിയും കൂട്ടി ഇടിച്ചാണ് അപകടം.പരിക്കേറ്റ നാല്  പേരെ എടപ്പാൾ ഹോസ്പിറ്റലിൽ എത്തിച്ചു.പരിക്ക് ഗുരുതരമല്ല.

അപകട സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് വാർഡ് മെമ്പർ പി.സി രാജു എന്നിവർ സന്ദർശിച്ചു.

തൃത്താല പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ  മാറ്റി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു

 



Below Post Ad