ആലൂർ സ്വദേശിയെ എം.ഡി.എം.എ മയക്കുമരുന്നുമായി തൃത്താല പോലീസ് അറസ്റ്റ് ചെയ്തു



 ആലൂർ സ്വദേശിയെ എം.ഡി.എം.എ മയക്കുമരുന്നുമായി തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. മീനാനിക്കോട്ടിൽ വീട്ടിൽ മുഹമദാലി എന്ന ബാബു (39) വിനെയാണ് തൃത്താല പോലീസ് അറസ്റ്റ് ചെയ്‌തത്‌ .

തൃത്താല ജനമൈത്രി പോലീസിൻ്റെയും, സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിൻ്റെയും റിപ്പോർട്ട് പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.


Below Post Ad