ചിട്ടി തട്ടിപ്പ് നടത്തിയ കേസിൽ കുറ്റിപ്പുറം കോട്ടോപ്പാടം കുറീസ് ഡയറക്ടർ ബോർഡംഗം തവനൂർ കല്ലൂർ “ശിവശക്തി”യിൽ സുകുമാര (54) നെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന കോട്ടോപ്പാടം ചിട്ടിക്കമ്പനി 2019 സപ്റ്റംബറിൽ പൊളിഞ്ഞതിനെ തുടർന്ന് പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി. കമ്പനി മാനേജിംഗ് ഡയറക്ടർ കോട്ടേപ്പാടം രാജേഷ് 2019 ൽ മരണപ്പെട്ടു. മറ്റ് ഡയറക്ടർ ബോർഡംഗങ്ങൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. രജിസ്ട്രാറുടെ അനുമതി ഇല്ലാതെയാണ് കുറിക്കമ്പനി
കുറ്റിപ്പുറം ചിട്ടി തട്ടിപ്പ് കേസ് :ഡയറക്ടർ ബോർഡംഗം അറസ്റ്റിൽ
ഫെബ്രുവരി 03, 2022
Tags