ചങ്ങരംകുളം ടിപ്പു നഗർ സ്വദേശി അജ്മാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ടിപ്പു നഗർ ആലുങ്ങൽ മുഹമ്മദ് കുട്ടിയുടെ മകൻ മിർഷാദാണ്(30) മരണപ്പെട്ടത്.
ദുബായിൽ ജോലി ചെയ്ത് വന്നിരുന്ന മിർഷാദ് അജ്മാനിലാണ് താമസിച്ചിരുന്നത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു