പരുതൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണോൽഘാടനം നിർവഹിച്ചു


പരുതൂർ പഞ്ചായത്തിൽ 2020 -2021 വർഷത്തെ എസ് സി ഗുണഭോക്താക്കൾക്കുള്ള വാട്ടർ ടാങ്ക് വിതരണോൽഘാടനം ഒന്നാം ഘട്ടം പ്രസിഡന്റ് എ പി എം സകരിയ നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് നിഷിതദാസ് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബി എടമന ,മെമ്പെർമാരായ ശിവശങ്കർ ,എ കെ എം അലി ,MPഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.

ആദ്യ ഘട്ടം ഒന്നാം വാർഡ് മുതൽ ഒമ്പതാം വാർഡ് വരെയാണ് .മുന്നൂറ്റി അമ്പത് വാട്ടർ ടാങ്കാണ് വിതരണം ചെയ്യുന്നത്.

Tags

Below Post Ad