കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും BSC ഫുഡ്ടെക്നോളജിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ജെഷിദ ബഷീറിന് ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു.
വൈസ് പ്രസിഡന്റ് ഷാഫി തലക്കശേരി, സെക്രട്ടറി സുഹൈൽ കുമ്പിടി, പ്രവർത്തക സമിതി അംഗങ്ങളായ എംഎൻ ഫൈസൽ, ജബ്ബാർ കുണ്ടുകാട് തുടങ്ങിയവർ പങ്കെടുത്തു.