കുടുബശ്രീ മിഷൻ പാലക്കാട് നേതൃത്തത്തിൽ കപ്പൂർ പഞ്ചായത്തിലെ പറക്കുളം NSS കോളേജിൽ ജൻഡർ ക്ലബ് രൂപീകരിച്ചു കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വി ആമിന കുട്ടി അദ്ധ്യക്ഷയായി.
കുടുബശ്രീ കമ്യൂണിറ്റി കൗൺസിലർ നിത്യ സുരേന്ദ്രൻ പദ്ധതി വിശധീകരിച്ചു.കുടുബശ്രീ CDS ചെയർപേഴ്സൺ സുജാത മനോഹരൻ വൈസ് ചെയർപേഴ്സൺ നിഷബാബു ,NSS കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു കെ പി എന്നിവർ പങ്കെടുത്തു സംസാരിച്ചു സ്റ്റാഫ് കോർഡിനേറ്റർ അഞ്ജലി ആർ സ്വാഗതം പറഞ്ഞു സ്റ്റുഡൻൻ്റ് കോർഡിനേറ്റർ ശ്രീജ വി കെ നന്ദി പറഞ്ഞു