പരുതൂർ മമ്മിക്കുട്ടി റോഡ് ഉദ്‌ഘാടനം ചെയ്‌തു


പരുതൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ MGNREGS ൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച മമ്മിക്കുട്ടി റോഡിൻ്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് നിഷിതദാസ്,വാർഡ് മെമ്പർ AKM അലി, NREGS AE ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു



Tags

Below Post Ad