ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ചലന സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഫെബ്രുവരി 28, 2022
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി പട്ടാമ്പി ഷൊർണൂർ ബി ആർ സി കളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ചലന സഹായ ഉപകരണങ്ങൾ മുഹമ്മദ് മുഹ്‌സിൻ എം എൽ എ വിതരണം ചെയ്തു.