വിഷുവിന് വിഷരഹിത പച്ചക്കറി


ജൈവ പച്ചക്കറി കൃഷിയുടെ തൃത്താല ഏരിയാ തല ഉദ്ഘാടനം കക്കാട്ടിരി ലോക്കൽ കമ്മറ്റിയിലെ മല ചേറാം ചിറ പാടത്ത് സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ ചന്ദ്രൻ നിർവ്വഹിച്ചു.

Tags

Below Post Ad