ഉദ്ഘാനത്തിനൊരുങ്ങി കുറ്റിപ്പുറം ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ


കുറ്റിപ്പുറം പോലീസ് സ്റ്റേഷനോട് ചേർന്ന് മറ്റൊരു കെട്ടിടത്തിലാണ് പോലീസ് സ്‌റ്റേഷനിൽ വരുന്ന കുട്ടികൾക്ക് കളിച്ചുല്ലസിക്കാനുതകുന്ന തരത്തിൽ ശിശു സൗഹൃദ സ്റ്റേഷൻ തയ്യാറാക്കിയിട്ടുള്ളത്. പോലീസ് പൊതുജന സൗഹൃദം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പോലീസിലെ ആധുനിക വൽക്കരണത്തിൻ്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നതെന്ന് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ പറഞ്ഞു 

Below Post Ad