ചാലിശ്ശേരി പഞ്ചായത്തിലെ ബോർഡുകൾ നീക്കം ചെയ്യണം
ഫെബ്രുവരി 05, 2022
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന വഴിയോരങ്ങളിലും, പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള കോടികൾ, തോരണങ്ങൾ,പ്രചാരണ ബോർഡുകൾ, പരസ്യ പ്രചരണ ബോർഡുകൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തീരുമാനം നടപ്പിലാക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും, സംഘടനകളുടെയും, നാട്ടുകാരുടെയും സഹകരണം ഉണ്ടാകണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു
Tags